• 20 Oct 2018
  • 04: 41 AM
Latest News arrow

'ഡ്രാമ'യുമായി മോഹന്‍ലാല്‍.. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഡ്രാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പുത്തന്‍ പണത്തിന് ശേഷം രഞ്ജിത്ത് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡ്രാമ. ആശാ ശരതാണ് നായികയുടെ വേഷത്തിലെത്തുന്നത്. രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ബൈജു, കനിഹ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 
വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.