• 10 Jun 2023
  • 04: 05 PM
Latest News arrow

ഇരുമുടിക്കെട്ടില്‍ മരത്തൈകളുമായിട്ടാകണം സ്ത്രീകള്‍ ശബരിമലയില്‍ പോകേണ്ടതെന്ന് ശാരദക്കുട്ടി

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എഴുത്തുകാരി ശാരദക്കുട്ടി. ഇരുമുടിക്കെട്ടില്‍ മരത്തൈകളുമായി തുടങ്ങണം പെണ്ണുങ്ങളുടെ ശബരിമല യാത്രയെന്നാണ് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം...