• 18 Oct 2018
  • 08: 28 PM
Latest News arrow

പി.സി ജോര്‍ജിനെ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കണം.. മൈക്ക് കണ്ടാല്‍ ജോര്‍ജ് കാളക്കൂറ്റനെ പോലെ.. ശാരദക്കുട്ടി

എംഎല്‍എ പി.സി ജോര്‍ജിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി ജോര്‍ജിനെ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ക്യാമറയും മൈക്കും കണ്ടാല്‍ ജോര്‍ജ് വെള്ളം കണ്ട കാളക്കൂറ്റനെ പോലെ പെരുമാറുന്നുണ്ടെന്നും ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം,