സഭാധികാരികളുടെ വാക്ക് തിരുവചനമായി കണ്ടിരുന്ന കാലം അസ്തമിച്ചുവെന്ന് ശാരദക്കുട്ടി

സഭാധികാരികളുടെ വാക്ക് തിരുവചനമായി കണ്ടിരുന്ന കാലം അസ്തമിക്കുന്നുവെന്ന് എഴുത്തുകാരി ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.സിസ്റ്റര്‍ ലൂസിയുടെ സന്യാസ ജീവിതത്തിലെ അഭിമാന മുഹുര്‍ത്തം വലിയ വിപ്ലവത്തിന്റെ ശുഭകരമായ തുടക്കമാണ്. ഈ ഉണര്‍വ്വിനെ വളര്‍ത്തിയെടുക്കാന്‍ മുഖ്യധാര രാഷ്ട്രീയകക്ഷികള്‍ക്ക് കഴിയണം.വിശ്വാസ സമൂഹത്തിന്റെ ഉണര്‍വ്വിലെ രാഷ്ട്രീയം തിരിച്ചറിയണം.സാമ്പ്രദായിക മതാധികാരത്തിനെതിരെയുളള പുതുവെളിച്ചം കാത്തു സംരക്ഷിക്കേണ്ടതുണ്ടെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം...
RECOMMENDED FOR YOU