• 24 Feb 2019
  • 11: 46 AM
Latest News arrow

പ്രളയത്തെ അതിജീവിച്ചു...ഇനി തകര്‍ന്ന സ്വപ്‌നങ്ങള്‍ക്ക് പിന്തുണയാണ് വേണ്ടെതെന്ന് മമ്മൂട്ടി

പ്രളയത്തെ അതിജീവിച്ച് കഴിഞ്ഞു നമ്മള്‍. അത് പോലെ പ്രളയത്തിന് ശേഷവും തകര്‍ന്നവരുടെ സ്വപ്‌നങ്ങള്‍ക്ക് പിന്തുണയയുമായി നില്‍ക്കണമെന്ന് മമ്മൂട്ടി. പ്രളയത്തിന് ശേഷം തിരികെ വീടുകളിലേക്ക് പോകുമ്പോള്‍ മുന്‍കരുതലുകളെടുക്കണമെന്നും പകര്‍ച്ച വ്യാധികള്‍ പടരാതെ നോക്കണമെന്നും അദ്ദേഹം വീഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കുന്നു. ഫേസ്ബുക്ക് പോസ്റ്റ് താഴെ...