• 22 Aug 2018
  • 11: 58 AM
Latest News arrow

കെവിന്‌റെ കൊലപാതകം :നീനുവിന്‌റെ പിതാവിന്‌റെ ജാമ്യപേക്ഷ ഹൈക്കോടതി തളളി

കെവിന്‌റെ കൊലപാതകത്തില്‍ നീനുവിന്‌റെ പിതാവ് ചാക്കോ നല്‍കിയ ജാമ്യപേക്ഷ ഹൈക്കോടതി തളളി.കെവിന്‌റേത് കൊലപാതകമല്ലെന്ന് പോലീസ് പോലും പറയുന്നില്ലെന്ന വാദമാണ് ഹൈക്കോടതി തളളിയത്.

കെവിന്‌റെ കൊലപാതകത്തില്‍ ചാക്കോയാണ് സൂത്രധാരനെന്ന പ്രോസിക്യഷന്‌റെ വാദമാണ് ചാക്കോയ്ക്ക ജാമ്യം നിഷേധിക്കാന്‍ കാരണമായത്. ചാക്കോ പ്രതികള്‍ക്ക് സൗകര്യം ഒരുക്കിയത്.പുറത്തിറങ്ങിയാല്‍ പ്രതികളെ  ചാക്കോ  സ്വാധീനിക്കുമെന്ന  പ്രോസിക്യുഷന്‌റെ വാദവും കോടതി മുഖവിലയ്‌ക്കെടുത്തു.