• 24 Feb 2019
  • 03: 36 AM
Latest News arrow

ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റകരമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റകരമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.ഒരു മാതാവിന്‌റെ ഗര്‍ഭത്തില്‍ നിന്ന്  പുറത്തു വരാതെ  ഒരു മനുഷ്യനും  പിറക്കാനിടയില്ലെന്നിരിക്കെ എങഅങനെയാണ് അമ്മയാകാനുളള ശേഷിയുടെ പ്രതീകമായ ആര്‍ത്തവം ഒരു കുറ്റമായി ആധുനിക സമൂഹം കരുതുക ....എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പോസ്റ്റിന്‌റെ പൂര്‍ണ്ണരൂപം കാണാം.....