• 24 May 2018
  • 01: 14 PM
Latest News arrow

നവജാത ശിശുവിനെ കുറ്റിക്കാട്ടില്‍ കടിച്ച് കീറിയ നിലയില്‍

കൊല്ലം പൂത്തൂരിലാണ് നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്. തെരുവ് നായ കടിച്ച് കീറിയ നിലയിലാണ് കണ്ടത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.