• 17 Jan 2019
  • 10: 02 PM
Latest News arrow

സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി

ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് സിബിഎസ്ഇ രണ്ട് പരീക്ഷകള്‍ റദ്ദാക്കി. പത്താം ക്ലാസ് കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് എക്കണോമിക്‌സ് പരീക്ഷയുമാണ് റദ്ദാക്കിയത്. പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു.

 ഇന്നുരാവിലെയാണ് കണക്ക് പരീക്ഷ നടന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു എക്കണോമിക്‌സ് പരീക്ഷ.