• 11 Dec 2018
  • 07: 04 AM
Latest News arrow

ജയന്റെ ജീവിതകഥ അഭ്രപാളിയിലേക്ക്..

നടന വിസ്മയം ജയന്റെ ജീവിത കഥ സിനിമായാകുന്നു. സ്റ്റാര്‍ സെലിബ്രേറ്റിംഗ് ജയന്‍ എന്ന പേരിലാകും ചിത്രം പുറത്തിറങ്ങുക.  ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം ഇമ്മിട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

പ്രമുഖ ബാനറായ ജോണി സാഗരിക ഈ ചിത്രത്തിലൂടെ ചലചിത്ര നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പുതുമുഖങ്ങളായിരിക്കും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.