• 22 Aug 2018
  • 03: 37 AM
Latest News arrow

ആദ്യ പാട്ട് തകര്‍ത്തു... ഇനി അഡാറ് ടീസര്‍...

സമൂഹമാധ്യമങ്ങളില്‍ ഹിറ്റായ ഒമര്‍ലുലു ചിത്രം അഡാര്‍ ലൗവിന്റെ വാലന്റൈയ്‌സ് ഡേ  സ്‌പെഷ്യല്‍ ടീസറെത്തി. സിനിമയില്‍ നിന്നും പുറത്ത് വന്ന ആദ്യ പാട്ടിന്റെ ഓളം അടങ്ങുന്നതിന് മുന്നേ തന്നെയാണ് പുതിയ ടീസറും പുറത്തിറങ്ങിയിട്ടുള്ളത്. ടീസര്‍ ഇറങ്ങി മിനിട്ടുകള്‍ക്കകം തന്നെ ടീസറും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വീഡിയോ കാണാം..