• 22 Aug 2018
  • 11: 51 AM
Latest News arrow

ഇന്ത്യന്‍ ഭരണഘടനയോട് ആദരവില്ലാത്ത സംഘടനയാണ് ആര്‍എസ്എസ്

തിരുവനന്തപുരം: ഇന്ത്യന്‍ സൈന്യത്തെ പരാമര്‍ശിച്ചുളള ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിന്റെ വീമ്പുപറച്ചില്‍ ആ സംഘടനയ്ക്ക് ഇന്ത്യന്‍ ഭരണഘടനയോടോ ഭരണഘടനാ സ്ഥാപനങ്ങളോടോ ആദരവില്ലെന്നതിനുളള തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിറ്റ്‌ലറുടെ ജര്‍മ്മനിയോ മുസ്സോളിനിയുടെ ഇറ്റലിയോ ആക്കി ഇന്ത്യയെ മാറ്റാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്കിന്റെ പൂര്‍ണരൂപം,