• 24 May 2018
  • 01: 31 PM
Latest News arrow

ഗൂമറിന് മയൂരി നൃത്തം...

വിവാദങ്ങള്‍ക്കിടെ  തീയേറ്ററില്‍ വിജയം നേടുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിലെ  ഗൂമര്‍ പാട്ടിന് ഐസ് കേറ്റിംഗ് വേര്‍ഷനുമായി രാജസ്ഥാനി പെണ്‍കുട്ടി. മയൂരി ഭണ്ഡാരി എന്ന പെണ്‍കുട്ടിയാണ് മനോഹര നൃത്തച്ചുവടുകളോടെ സ്‌കേറ്റിംഗ്  അവതരിപ്പിക്കുന്നത്. മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

'പത്മമാവത്  റിലീസ് ചെയ്തതിന്റെ ബഹുമാനത്താല്‍.. രാജസ്ഥാനിയെന്ന നിലയില്‍, അഹങ്കാരത്തോടെ ഞാന്‍ ഈ ഗാനം ആസ്വദിക്കുന്നു! മയൂരി പറയുന്നു...  വീഡിയോ കാണാം..