ജിയോ 4ജി ഫീച്ചര്‍ ഫോണുകള്‍ ഇനി ആമസോണിലും ലഭ്യമാകും.

ജിയോ ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ ഇറങ്ങിയപ്പോള്‍ പലഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എങ്കിലും റെക്കാര്‍ഡ് നേട്ടമാണ് ഫോണുകള്‍ക്ക് ലഭിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം വില്‍പ്പന നടന്ന ഫോണുകളില്‍ ഒന്നാംസ്ഥാനവും ജിയോയ്ക്കു തന്നെയാണ്.
എന്നാല്‍ ജിയോ ഫോണുകള്‍ ജിയോയുടെ ഒഫീഷ്യല്‍ വെബ് സൈറ്റുകളില്‍ മാത്രമാണ് ലഭിച്ചിരുന്നത്. ഇപ്പോഴിത് ആമസോണിലും വില്പ്പയ്ക്കെത്തിയിരിക്കുകയാണ്. 1500 രൂപയായിരുന്നു ഫോണിന്റെ ഡെപ്പോസിറ്റ് തുക. എന്നാല്‍ ആമസോണില്‍ ഇതിന്റെ വില 1,745 രൂപയാണ്.
ജിയോ ഫോണ്‍ ഗാഡ്ജറ്റ് ഗ്രീക്ക് ബിസിനസ് സൊല്യൂഷന് 1745 രൂപയാണ്. അതേസമയം 1,922 രൂപയ്ക്കാണ് മൈ ഈവേള്ഡിന്റെ വില്‍പ്പന. ജിയോയുടെ ഓഫ് ലൈന്‍ ഷോപ്പുകളിലും 4G ഫോണ്‍ ലഭ്യമാണ്.
RECOMMENDED FOR YOU
Editors Choice
- ലോകകപ്പ് കൗണ്ട്ഡൌൺ തുടങ്ങി; ജൂൺ 16 ന് ഇന്ത്യ-പാക് പോര്; മത്സരക്രമത്തിൽ മാറ്റം വരുത്തില്ലെന്ന് ഐസിസി
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....