• 17 Dec 2017
  • 01: 28 PM
Latest News arrow

തോപ്പില്‍ ഭാസിയുടെ പേരില്‍ നാടകമത്സരം...

നാടക രംഗത്തെ അതുല്യ പ്രതിഭയായിരുന്ന തോപ്പില്‍ ഭാസിയുടെ പേരില്‍  നാടകമല്‍സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 29 നു നടക്കുന്ന മല്‍സരത്തില്‍ കുവൈത്തില്‍ നിന്നുള്ള 5 ട്രൂപ്പുകള്‍ മാറ്റുരക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ഇത് ആദ്യമായാണു ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്.