പുതുമുഖങ്ങളുമായി ഹിമാലയത്തിലെ കശ്മലന് ട്രെയിലര്‍ കാണാം...

മലയാളത്തില്‍ 52 പുതുമുഖങ്ങളെ നിരത്തിയുളള സിനിമയാണ് ഹിമാലയത്തിലെ കശ്മലന്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അഭിരാം ഉണ്ണിത്താന് സംവിധാനം ചെയ്യുന്ന ചിത്രം നന്ദുമോഹന്‍, ആനന്ദ് രാധാകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ഹാസ്യത്തിന് പ്രധാന്യം നല്‍കുന്നതാണ് ചിത്രം. ഓവര്‍ ദി മൂണ്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജെമിന് ജോമോനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അരവിന്ദ് ചന്ദ്രശേഖര്‍ ഗാനങ്ങള്‍ ഈണം പകരുന്നു.
RECOMMENDED FOR YOU
Editors Choice
- പെമ്പിള്ളേര്‍ക്കൊക്കെ ഓനിപ്പോ അങ്കിളല്ലേ..അങ്കിളിന്റെ ടീസര്‍ കാണാം
- സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി
- സ്വദേശി വല്‍ക്കരണം: എണ്ണ- പ്രകൃതിവാതക മേഖലയില്‍ 1500പേര്‍ക്ക് നിയമനം
- പന്തുചുരണ്ടല്‍ വിവാദം: സ്മിത്തിനും വാര്‍ണര്‍ക്കും ഒരുവര്‍ഷത്തെ വിലക്ക്
- ബൈക്കില്‍ ലോകം ചുറ്റി;സഞ്ചരിച്ചത് അഞ്ച് ഭൂഖണ്ഡങ്ങളിലായി 68000 കിലോമീറ്റര്‍