• 21 Jun 2018
  • 05: 44 PM
Latest News arrow

ആമസോണ്‍ പ്രൈം ഡേ സെയില്‍ ആരംഭിച്ചു

ആമസോണ്‍ പ്രൈം ഡേ സെയില്‍ ഇന്നലെ മുതല്‍ ആരംഭിച്ചു. 30 മണിക്കൂറാണ് ഈ വില്‍പന ഡീലുകള്‍, ഇതില്‍ ക്യാഷ്ബാക്ക് ഓഫറുകര്‍, ഡീലുകള്‍, ഡിസ്‌ക്കൗണ്ടുകള്‍ എന്നിവ ലഭിക്കുന്നു. ഈകൊമേഴ്‌സ് വെബ്‌സൈറ്റിലെ പ്രൈം മെമ്പര്‍മാര്‍ക്കാണ് ഈ ഓഫറുകള്‍. 

ഇന്ത്യ ഉള്‍പ്പെടെ 12 മറ്റു രാജ്യങ്ങളിലും ആമസോണ്‍  പ്രൈം ഡേ നടത്തുന്നുണ്ട്.