• 18 Dec 2018
  • 05: 49 PM
Latest News arrow

ചില നിശബ്ദതകള്‍ ചിലര്‍ക്ക് വെറുപ്പ് പ്രചരിപ്പിക്കുവാനുള്ള ഊര്‍ജം പകരുന്നു; ദീപ നിശാന്ത്

ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയ്‌ക്കെതിരെയുള്ള ലൈംഗികാരോപണത്തില്‍ ശക്തമായ നടപടി വേണമെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. ചില നിശബ്ദതകള്‍ ചിലര്‍ക്ക് വെറുപ്പ് പ്രചരിപ്പിക്കുവാനുള്ള ഊര്‍ജ്ജം പകരുന്നുണ്ട്. പിഴവുകള്‍ കാട്ടി പീഡനം നോര്‍മ്മലൈസ് ചെയ്യുവാനുള്ള സാഹചര്യം ഒരുക്കാതിരിക്കുവാന്‍ ശ്രമിക്കണമെന്നും ദീപ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം