ആര് പാര്വ്വതിദേവിയ്ക്ക് അവാര്‍ഡ്

തൃശ്ശൂര്‍: പി ആര് രാജന് സ്മാരക പ്രഥമ മാധ്യമ അവാര്‍ഡിന് ആര് പാര്‍വതീദേവി അര്‍ഹയായി. മുന്‍ രാജ്യസംഭാഗം പി ആര് രാജന്റെ സ്മരണയ്ക്ക് 20,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങു പുരസ്കാരമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അച്ചടി- ദൃശ്യ മാധ്യമരംഗത്തും മാധ്യമ പരിശീലനത്തിനും ഡോക്യുമെന്റേഷനിലും ഗ്രന്ഥരചനയിലുമുള്പ്പെടെ വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരത്തിന് പാര്‍വ്വതിദേവിയെ തെരഞ്ഞെടുത്തത്.
RECOMMENDED FOR YOU