നാല് മക്കളും ഒരമ്മയും; കോറി വൈറ്റിന്റെ വീഡിയോ വൈറലാവുന്നു

ചെറിയ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കറിയാം കുഞ്ഞിനെ ഒരുക്കാനും മെരുക്കാനുമുള്ള കഷ്ടപ്പാടുകള്‍. എന്നാല്‍ എട്ട് മാസം പ്രായമുള്ള മൂന്ന് കുട്ടികളെയും രണ്ട് വയസ്സുകാരിയുമുള്പ്പെടെ നാല് മക്കളെ ഒരേ സമയം നോക്കേണ്ടി വരുന്ന ഒരമ്മയുടെ കഥ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
കാനഡക്കാരിയായ കോറി വൈറ്റാണ് വീഡിയോയിലെ താരം. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം തന്നെ 440 ലക്ഷത്തിലേറെ പേരാണ് കണ്ടത്.
RECOMMENDED FOR YOU
Editors Choice