• 22 Feb 2018
  • 02: 30 PM
Latest News arrow

സ്മ്യൂളിലെ യേശുദാസിന്റെയും എംജിയുടെയും വിഡീയോ കാണാം...

സ്മാര്‍ട്ട് ഫോണുകളിലെ താരമാവുകയാണ് സ്മ്യൂള്‍ ആപ്പ്. എന്നാല്‍ സ്മ്യൂളിലുമുണ്ട് യേശുദാസിനെയും എംജിയെയും പോലെയുളള ഒട്ടേറെ ഗായകര്‍. ഫൈസലും ശ്യാം മോഹനും ചേര്‍ന്നു പാടിയ ഈ പാട്ടൊന്നു കണ്ടൊന്നു നോക്കൂ...