ഇത് പുതിയ സ്റ്റൈല്‍; റൈസ് ബോള്‍ ബേബീസ്

കുഞ്ഞുങ്ങളുടെ മുഖം ഓമനത്വമുള്ളതാക്കാന് കഷ്ടപ്പെടുന്ന ജാപ്പനീസ് മാതാപിതാക്കളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ താരം. റൈസ്ബോള് ബേബീസ് എന്ന പേരില്‍ ഇതിനായി പ്രചരണവും നടക്കുന്നുണ്ട്. ഇതിനായി ഇവര്‍ കണ്ടെത്തിയിട്ടുള്ള മാര്‍ഗ്ഗമാണ് രസകരം. കുഞ്ഞുങ്ങളുടെ മുഖം രണ്ടു കൈകള്‍ക്കുള്ളിലും വെച്ച് പതിയെ അമര്‍ത്തുന്നതാണ് കുട്ടികളുടെ മുഖം ചോരുളയുടെ രൂപത്തിലാക്കാന്‍ ജാപ്പനീസ് മാതാപിതാക്കള്‍ കണ്ടെത്തിയിട്ടുള്ള മാര്‍ഗ്ഗം.
റൈസ് ബോള്‍ ബേബീസിനെ വാര്‍ത്തെടുക്കുന്ന ചിത്രങ്ങള്‍ ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്.
RECOMMENDED FOR YOU
Editors Choice