സൈക്കിള്‍ സവാരി ഗിരി ഗിരി!

മൂന്നുവയസ്സുകാരനായ കുഞ്ഞന്‍ നായക്കിഷ്ടം മുച്ചക്ര സൈക്കിളില്‍ നാടുചുറ്റാനാണ്. പരീക്ഷണങ്ങള്‍ക്കൊടുവില്‍ സൈക്കിള്‍ ബാലന്‍സ് നേടിയെടുത്ത പട്ടിക്കുട്ടി മുച്ചക്രസൈക്കിളില്‍ നാടുചുറ്റാനിറങ്ങിത്തുടങ്ങി. സൈക്കിളിന്റെ ഹാന്റിലില്‍ കയറുകെട്ടിയായിരുന്നു ആദ്യമൊക്കെ പരിശീലനം. എന്നാല്‍ ബാരിക്ക് സ്വയം പെഡല്‍ ചവിട്ടാന്‍ അറിയില്ല യജമാനന്റെ സഹായത്തോടെ സായാഹ്നങ്ങളില്‍ സൈക്കിളോടിക്കുമെന്ന് മാത്രം. പന്തുകളിക്കുകയും അഭ്യാസങ്ങള്‍ നടത്തുകയും ചെയ്യുന്ന പട്ടിക്കുട്ടികളില്‍ നിന്ന് ബാരി കുറച്ച് വ്യത്യസ്തനാണെന്ന് മാത്രം.
RECOMMENDED FOR YOU
Editors Choice