ഡാഷ്ഹണ്ടിന് ഗെയിം കളിച്ചാലെന്താ?

കുട്ടികളെ പോലെ തന്നെ പട്ടികളും ഇലക്ട്രോണിക് ഉപകരണങ്ങളോടുള്ള ആസക്തി സൂക്ഷിക്കുന്നവരാണ്. ഐപാഡില്‍ കൈകള്‍ കൊണ്ട് മാന്തിക്കൊണ്ട് ഗെയിം കളിക്കുന്ന ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട പട്ടിക്കുട്ടിയുടെ ആവേശം നിറഞ്ഞ കളി ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്.
ഉടമസ്ഥനൊപ്പം സെറ്റിയില്‍ ഇരുന്ന് സന്തോഷത്തോടെ ഐപാഡില്‍ ഗെയിം കളിക്കുന്ന പട്ടിക്കുട്ടിയുടെ ഒരു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം തന്നെ ഏഴായിരത്തിലധികം പേര് കണ്ടുകഴിഞ്ഞിട്ടുണ്ട്.
<iframe width="420" height="315" src="https://www.youtube.com/embed/B7nHxU8lvQE" frameborder="0" allowfullscreen></iframe>
RECOMMENDED FOR YOU
Editors Choice