മണലില്‍ വിരിഞ്ഞ വിസ്മയങ്ങള്‍

രാജാ ഹരിശ്ചന്ദ്ര മുതല്‍ ബജ്രംഗി ഭായ്ജാന് വരെ.. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ സുപ്രധാന ബോളിവുഡ് ചിത്രങ്ങളിലൂടെയുള്ള യാത്രയായിരുന്നു സാഡ് ആര്‍ട്ടിസ്റ്റ് രാഹുല്‍ ആര്യയുടേത്. 1913 ല്‍ നിര്‍മ്മിച്ച ആദ്യ ഇന്ത്യന്‍ സിനിമയായ രാജാ ഹരിശ്ചന്ദ്രയില്‍ തുടങ്ങി ഇന്ത്യന്‍ സിനിമയില്‍ നാഴികക്കല്ലുകള്‍ തീര്‍ത്ത ആലം ആര, ശ്രീ 420, മദര്‍ ഇന്ത്യ, ഷോലെ, ഷറാബ്, ദില്‍ വാലേ ദുനിയാ ലേ ജായേംഗേ എന്നുതുടങ്ങി 2015 ല്‍ പുറത്തിറങ്ങിയ ബജ്രംഗി ഭായ്ജാനും ബാഹുബലിയും ഉള്‍പ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങളാണ് മണല്‍ വിസ്മയങ്ങളില്‍ വിരിഞ്ഞത്. ചിത്രത്തിലെ ഏറ്റവും ജനപ്രിയമായ ഷോട്ടുകളാണ് രാഹുലിന്റെ വിരല്ത്തുമ്പില്വിരിഞ്ഞത്.
<iframe width="560" height="315" src="https://www.youtube.com/embed/6nLxVaNtvvQ" frameborder="0" allowfullscreen></iframe>
RECOMMENDED FOR YOU
Editors Choice