പെണ്ണ് ആണിന്റെ കെട്ടുകാഴ്ച്ചയായിരുന്ന കാലം കഴിഞ്ഞെന്ന് കെപിഎസി ലളിതയോട് ശാരദക്കുട്ടി

എ.എം.എം.എയ്ക്കുവേണ്ടി വക്കാലത്ത് പറയാന്‍ കെപിഎസി ലളിത വരാന്‍ പാടില്ലായിരുന്നുവെന്ന് എഴുത്തുകാരി ശാരദക്കുട്ടി.ഫേസ്ബുക്കിലൂടെയാണ് ശാരദക്കുട്ടി പ്രതികരണം രേഖപ്പെടുത്തിയത്. പെണ്ണ് ആണിന്റെ കെട്ടുകാഴ്ച്ചയായിരുന്ന കാലം കഴിഞ്ഞുവെന്നും അവന്റെ കെട്ട കാഴ്ച്ചകള്‍ നിര്‍ഭയമായി പെണ്‍കുട്ടികള്‍ വിളിച്ച് പറയുന്ന ഒരു കാലമാണിതെന്നും വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
RECOMMENDED FOR YOU