• 22 Sep 2023
  • 04: 12 AM
Latest News arrow

കുവൈത്തില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് ആലപ്പുഴ സ്വദേശി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് ആലപ്പുഴ സ്വദേശി മരിച്ചു. പള്ളിപ്പാട് ഈശ്വരപറമ്പില്‍ പാപ്പച്ചന്റെ മകന്‍ ജോബില്‍(33) ആണ ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ജഹ്‌റക്ക് സമീപം വാഹനം മറിുണ്ടായ അപകട
ത്തില്‍ തല്‍ക്ഷണം മരണപ്പെട്ടത്. അഞ്ച് വര്‍ഷമായി കുവൈത്തിലുള്ള ജോബില്‍ അഹ്മദിയിലെ ഫിനസ്‌കോ കമ്പനിയില്‍ ഡീസല്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ വിന്‍സി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ചെയ്തു വരുന്നു.