• 18 Aug 2022
  • 02: 25 PM
Latest News arrow

ഹോണ്ടയുമായി കപില്‍ശര്‍മ്മ വീണ്ടും

സ്റ്റാന്‍ഡപ്പ് കൊമേഡിയനായ കപില്‍ശര്‍മ്മയെ അറിയില്ലേ? ഹോണ്ടയുടെ ആദ്യത്തെ എംപിവി മോഡല്‍ മൊബിലിയോയുടെ ഹിറ്റ് പരസ്യത്തില്‍ അഭിനയിച്ച മോഡല്‍. കപില്‍ ശര്‍മ്മ ഹോണ്ട പരസ്യത്തിലൂടെ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. ഇത്തവണയും
കമ്പനിയുടെ സേല്‍സ് റെപ്രസെന്റേറ്റിവായാണ് പരസ്യത്തില്‍. രസകരമായ വീഡിയോ കണ്ടുനോക്കൂ.