സിംഹത്തിനും സിടി സ്കാന്‍

കാര്യം കാട്ടിലെ രാജാവൊക്കെ തന്നെയാ. പക്ഷെ സിടി സ്കാന്‍ എടുക്കാന്‍ ചെന്നാല്‍ അടങ്ങി ഒതുങ്ങി അനങ്ങാതെ കിടക്കണം. ഇല്ലെങ്കില്‍ ഇതാ ഇതുപോലെ കെട്ടിയിടും. എന്തിനാണ് സിംഹത്തെ സിടി സ്കാന്‍ ചെയ്തതെന്ന് വെളിപ്പെടുത്തിയിട്ടില്ല. പക്ഷെ കാലും കൈയ്യും കെട്ടിയിട്ട് സ്കാനിങ്ങിന് കൊണ്ടുപോകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
RECOMMENDED FOR YOU
Editors Choice