ലോകത്തിലെ ഏറ്റവും ദുഖിതനായ മൂങ്ങ

ലോകത്തിലെ ഏറ്റവും ദുഖിതനായ പൂച്ചയെ ഓര്‍മ്മയില്ലേ? ആ നിരയിലേക്ക് ഇതാ ഒരു മൂങ്ങ കൂടി. മലേഷ്യിലെ പെനാംഗ് പക്ഷി വളര്‍ത്ത് കേന്ദ്രത്തില്‍ നിന്നും ഫോട്ടോഗ്രാഫര്‍ ഷാം ജോളിമീയാണ് ഈ ദുംഖിതന്റെ ചിത്രം പകര്‍ത്തിയത്. ഒരു മഴക്കാലത്താണ് ഈ ചിത്രം ജോളിമീ പകര്‍ത്തിയത്. മഴത്തുള്ളികള്‍ വീണ് കുതിര്‍ന്ന മൂങ്ങയോട് അല്പം കൊച്ചു വര്‍ത്തമാനം പറഞ്ഞ ശേഷമാണ് ചിത്രം പകര്‍ത്തിയത്. മൂങ്ങ ആളൊരു ബുദ്ധിമാനാണെന്നും ജോളിമി പറയുന്നു.
RECOMMENDED FOR YOU
Editors Choice