ഓസ്കറില് തിളങ്ങിയത് വെളുപ്പും ക്രീമും

87ാമത് ഓസ്കര് വേദിയില്‍ തിളങ്ങിയതാരാണ്? മികച്ച സംവിധായകനും നടനും നടിയുമായവരെക്കാള് റെഡ് കാര്‍പ്പറ്റിലെ താരങ്ങള്‍ വെളുപ്പും അതിനോട് ചേര്‍ന്ന നിറങ്ങളുമായിരുന്നു. ചടങ്ങിലെത്തിയ താരങ്ങളില്‍ പകുതിയിലധികവും തെരഞ്ഞെടുത്തത് വെള്ള നിറത്തിലോ അതിനോട് ചേര്‍ന്ന് നില്ക്കുന്നതോ ആയ നിറങ്ങളിലുള്ള ഡിസൈനര്‍ വേഷങ്ങള്‍.