• 20 Jul 2017
  • 11: 57 PM
Latest News arrow

എന്റെ സൗന്ദര്യം 'പൊക്കത്തിലാണ്'...

ശരീര സൗന്ദര്യത്തില്‍ പൊക്കത്തിനും പ്രാധാന്യമുണ്ടെന്ന് തെളിയിക്കുകയാണ് റഷ്യക്കാരി ഏകറ്ററീന ലിസിന. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോഡലാവാനുളള ശ്രമത്തിലാണ് ലിസിന. ആറടി ഒമ്പതിഞ്ചാണ് ലിസിനയുടെ ഉയരം. റഷ്യയിലെ ഏറ്റവും ഉയരമുള്ള വനിതയെന്ന റെക്കോര്‍ഡും ഏകറ്ററീനയുടെ പേരിലാണ്. 
ലോകത്തെ ഏറ്റവും ഉയരമുള്ള മോഡല്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കുക എന്നതാണ് ലിസിനയുടെ ലക്ഷ്യം. ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള കാലുകളുടെ ഉടമയെന്ന റെക്കോര്‍ഡും എനിക്ക് ലഭിച്ചേക്കും. കാരണം 52.4 ഇഞ്ചാണ് എന്റെ കാലുകളുടെ ദൈര്‍ഘ്യം.. ഏകറ്റീന പറയുന്നു