• 20 Jul 2017
  • 11: 55 PM
Latest News arrow

അടി തെറ്റിയാല്‍ ആനയും വീഴും...; കളിക്കിടെ മൂക്ക് കുത്തി വീണ കുട്ടിക്കുറുമ്പനാനയുടെ വീഡിയോ കാണാം...

അടി തെറ്റിയാല്‍ ആനയും വീഴുമെന്ന പഴഞ്ചൊല്ല് വെറുതെയായില്ല കളിക്കിടെ ബാലന്‍സ് തെറ്റി മൂക്കുംകുത്തി താഴെ വീണ കുട്ടിക്കുറുമ്പനാനയുടെ വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു. അമ്മയോടൊപ്പം നിന്നിരുന്ന കുറുമ്പന്‍ തന്റെ ചുറ്റും നിന്നിരുന്ന പക്ഷികളെ ഓടിക്കാന്‍ ശ്രമിച്ചപ്പോയാണ് അക്കിടി പറ്റിയത്. വീണതിന്റെ ജാള്യത മാറ്റാന്‍ കക്ഷി വേഗം അമ്മയുടെ പിറകില്‍ പോയി ഒളിക്കുന്നതായും വീഡിയോയിലുണ്ട്‌. വീഡിയോ കാണാം...